Fascination About news kerala

കൊച്ചി ∙ മോഡലായ ബ്രസീലിയൻ യുവതിയെ ബലാത്സംഗം ചെയ്തെന്ന കേസിൽ അറസ്റ്റിലായ മഹാരാഷ്ട്ര സ്വദേശിക്ക് ജാമ്യം. കേസിലെ രണ്ടാം പ്രതിയായ മുംബൈ സ്വദേശി സുഹൈൽ‍ ഇഖ്ബാൽ ചൗധരിക്കാണു ഹൈക്കോടതി ജാമ്യം അനുവദിച്ചത്.

ബെയ്‌ലി പാലത്തിന് ഗാബിയോൺ കവചം; ലക്ഷ്യം ബലക്ഷയം ഉണ്ടാകുന്നതു തടയൽ

ബംഗ്ലാദേശിന്റെ ചരിത്രത്തിലെ കറുത്ത ഏട്, ഒരു കൊലപാതകത്തിന്റെ പൊള്ളുന്ന ഓർമ

തിരുവനന്തപുരം ∙ മഹാരാജാസ് കോളജിൽ കൊല്ലപ്പെട്ട എസ്എഫ്ഐ പ്രവർത്തകൻ അഭിമന്യുവിന്റെ പേരിൽ സ്കോളർഷിപ് നൽകാൻ പിരിച്ച ഫണ്ട് ഇനിയും ചെലവഴിക്കാത്തതിൽ പുരോഗമന കലാസാഹിത്യ സംഘം (പുകസ) ജില്ലാ ഘടകത്തിൽ പോര്.

കൊച്ചി ∙ വായിലെ കാൻസർ പ്രതിരോധിക്കാനും പ്രാഥമിക ഘട്ടത്തിലെ രോഗബാധ നിയന്ത്രിക്കാനും വെർജിൻ വെളിച്ചെണ്ണയ്ക്കു കഴിയുമെന്ന് ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ നടത്തിയ പഠനത്തിൽ വ്യക്തമാകുന്നു.

കെട്ടിടത്തിൽനിന്ന് എടുത്ത് ചാടി പ്രതി; പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമം

ഡോ. ഡെന്നീസ് കുറുപ്പശ്ശേരി കണ്ണൂർ രൂപതയുടെ പുതിയ സഹായ മെത്രാൻ

ദേശീയപതാക ഉയർത്തിയ ഇരുമ്പ് കൊടിമരം മാറ്റുന്നതിനിടെ വൈദ്യുതി ലൈനിൽ തട്ടി; യുവ വൈദികൻ ഷോക്കേറ്റ് മരിച്ചു

കളിക്കുന്നതിനിടെ കഴുത്തിൽ ഷാൾ കുരുങ്ങി; പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം

കാഞ്ഞങ്ങാട് ∙ read more ടർഫുകളിൽ രാത്രികാലങ്ങളിൽ കർശന നിയന്ത്രണം ഏർപ്പെടുത്താൻ ഹൊസ്ദുർഗ് പൊലീസ്. കാഞ്ഞങ്ങാട് ഡിവൈഎസ്പി ബാബു പെരിങ്ങേത്തിന്റെ നേതൃത്വത്തിൽ ടർഫ് ഉടമകളുമായി നടത്തിയ യോഗത്തിലാണ് നിയന്ത്രണം കൊണ്ടു വരാൻ ധാരണയായത്.

Their functions ended up also impacted since the bridge that related the terribly afflicted villages of Chooralmala and Mundakkai was washed off.

മേപ്പാടി∙ വയനാട് ഉരുൾപൊട്ടലിൽ കുടുംബാംഗങ്ങളെ നഷ്ടമായ അവന്തിക ആശുപത്രി വിട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദി മേപ്പാടി സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിയപ്പോൾ ആദ്യം സന്ദർശിച്ചത് അവന്തികയെയാണ്.

വൈപ്പിൻ∙ മത്സ്യബന്ധന ബോട്ടുകൾക്ക് നിരാശ സമ്മാനിച്ച് മത്സ്യ ലഭ്യത താഴേക്ക്. കഴിഞ്ഞ ദിവസങ്ങളിൽ കടലിൽ ഇറങ്ങിയ ബോട്ടുകളിൽ പലതും തിരിച്ചെത്തിയത് വെറുംകയ്യോടെ.

അവധി ആഘോഷിക്കാൻ ബന്ധുവീട്ടിലെത്തി; ഒന്നാം ക്ലാസ് വിദ്യാർഥി കുളത്തിൽ മുങ്ങി മരിച്ചു

Leave a Reply

Your email address will not be published. Required fields are marked *